image
കേരള സ്റ്റേറ്റ് റൂട്രോണിക്സ്

ഡിജിറ്റൽ സേവാ കേന്ദ്രം

പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സർക്കാർ, സർക്കാർ ഇതര ഓൺലൈൻ സേവനങ്ങളും ഒരു ഏകീകൃത കേന്ദ്രം വഴി വേഗതയോടും കൃത്യതയോടും ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് "റൂട്രോണിക്സ് ഡിജിറ്റൽ സേവാ കേന്ദ്രം".

Domains:

image
image
image
image
image
image
image
image
image
image
image
image

34+

Years

Of Experiences

Explore More

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവര സാങ്കേതിക വിദ്യ വകുപ്പ് , ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് എന്നിവയുടെ സഹകരണത്തോടെ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയിൽ ഗ്രാമീണ വനിതകൾക്ക് മുൻഗണന കൊടുത്ത്‌ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 1990 -ൽ സ്ഥാപിതമായ സ്ഥാപനമാണ് കേരള സ്റ്റേറ്റ് റൂട്രോണിക്സ് .

Services

Our Digital Services

1

Govt Services

2

Banking Services

3

Recharge and Bill payment Services

4

Registration and Tax filling Services

5

Education Services

6

Design Services

7

Marketing Services

8

Travel Services

image
image

റൂട്രോണിക്സിന്റെ ഡിജിറ്റൽ സേവാ കേന്ദ്രം ആരംഭിക്കാം !

GET FRANCHISE